ഇടുക്കി

ഇടുക്കി;; സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3600 അടി ഉയരത്തില്‍ കിടക്കുന്ന പശ്ചിമഘട്ട  താഴ്വരകള്‍ കേരളത്തിലെ ഏറ്റവും ആകര്‍ഷിയങ്ങളില്‍ ഒന്നാണ്.ഇടുക്കി ജില്ലയില്‍ എവിടെ പോയാലും അതിമനോഹരമായ പ്രക്രിതി ഭംഗിയാണ്, കുന്നിന്‍ ചരിവുകളും അതില്‍ നില്‍ക്കുന്ന അതി മനോഹരമായ കൃഷിയിടങ്ങളും പുലര്‍കാലങ്ങളില്‍ കുന്നിന്‍ മുകളില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന കോടമഞ്ഞും മേഘങ്ങള്‍ ഉമ്മവയ്ക്കുന്ന മല നിരകളും ഒരു കാഴ്ച് തന്നെയാണ്.ഇടുക്കി ഡാം കുട്ടികള്‍ക്കം മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹരം നല്‍കുന്ന സ്ഥലമാണ്.ഇടുക്കി വഴി

മലിനമാകാത്ത ശുദ്ധമായ വായു ആണ് ഇടുക്കിയില്‍.ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്‌ഡാം ഇടുക്കിഡാമാണ്.
ഇടുക്കി ജില്ലയില്‍ വളരെയധികം ടൂര്‍ സ്ഥലങ്ങളും, വ്യൂപോയന്‍റ്കളും ഉണ്ട് .


ഇടുക്കി ഡാം വിദൂരകാഴ്ച്


ഇടുക്കി

അവയില്‍ ചിലത്, തേക്കടി, ഇടുക്കിഡാം, കുമിളി, രാമക്കല്‍മേട്‌, വണ്ടിപെരിയാര്‍, വാഗമണ്‍, ചതുരംഗപ്പാറ, കാല്‍വരിക്കുന്ന്, ചെല്ലാര്‍കോവില്‍, ചീയപ്പാറ വെള്ളച്ചാട്ടം, ഹില്ല്‍വ്യു പാര്‍ക്ക്‌, പാംമ്പാടുംചോല നാഷണല്‍ പാര്‍ക്ക്‌, പാഞ്ചാലിമേട്, ചിരുതോണി ഡാം, മംഗളാദേവി കോവില്‍, 

ഇടുക്കി പുലര്‍കാല കാഴ്ച്

ഇതു ഇടുക്കിയെക്കുറിച്ചുള്ള ഒരു ചെറിയ വിവരണമാണ്.ഇവിടത്തെ വിനോദസഞ്ചാരസ്ഥലങ്ങളും അവയുടെ വിവരണങ്ങളും വഴിയോരകാഴ്ച്കളും ഉടനെ പോസ്റ്റ്‌ചെയ്യുന്നതാണ്‌..


ഇടുക്കി പുലര്‍കാല കാഴ്ച്


ഇടുക്കിയിലെ കൃഷി 


ഇടുക്കിയിലെ കൃഷി 


...

Ashok S P Jan-18- 2016 261