കോഴിപ്പാറ വെള്ളച്ചാട്ടം

കോഴിപ്പാറ വെള്ളച്ചാട്ടം ഇത് കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ നിലബൂരിനടുത്താണ് ട്രക്കിങ്ങ്നു അനുയോജ്യമായ സ്ഥലമാണ്.ചുറ്റുമുള്ള ഹരിത മലകളുടെ ഭംഗി ഒന്നു വേറെതന്നെയാണ്.കുത്തനെയുള്ള കയറ്റങ്ങളും കൊടുംവളവുകളും ഉള്ള റോഡിലൂടെയുള്ള ഡ്രൈവിങ്ങു് വളരെയധികം ഹരം പകരുന്നതാണ്.

 

നിലംബൂരില്‍നിന്നും 29 കി.മി.ആണ് കോഴിപാറക്കുള്ള ദൂരം.


കോഴിപാറ

ജൂലൈ, അഗ്സ്റ്റു മാസങ്ങളില്‍ ആണ് കൂടുതല്‍ ഭംഗി കാടുകള്‍ നല്ല ഇരുണ്ട പച്ചകളറിലാകും.


കോഴിപാറ മലനിരകള്‍

നിലംബൂരിലെ പ്രിസിദ്ദമായ തേക്കുമ്മ്യൂസിയവും ഈ യാത്രയില്‍ ഉള്‍പെടുത്താവുന്നതാണ്. ഇവിടെ വിവിധ തരം തേക്കുകളുടെ പ്രദര്‍ശനങ്ങള്‍ കാണാവുന്നതാണ്.


തെക്കിന്റെ വേര്‍